പായിപ്പാട്  പ്രയാറ്റേരിൽ കുറ്റുവറശ്ശേരിൽ മത്തായി ചാക്കോ (77) നിര്യാതനായി

പായിപ്പാട്  പ്രയാറ്റേരിൽ കുറ്റുവറശ്ശേരിൽ മത്തായി ചാക്കോ (77) നിര്യാതനായി

വീയപുരം: ഐപിസി ബഥേൽ വീയപുരം പായിപ്പാട് സഭാംഗം  പ്രയാറ്റേരിൽ കുറ്റുവറശ്ശേരിൽ മത്തായി ചാക്കോ (77) നിര്യാതനായി.

സംസ്കാരം ജൂൺ 19  വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12.30 നു സഭാ സെമിത്തേരിയിൽ.

ഭാര്യ: സാറാമ്മ ചാക്കോ,വിളയശ്ശേരിൽ കുന്തിരിക്കൽ കുടുംബാംഗം.

മക്കൾ: സിബി മാത്യു (ഖത്തർ), സാബു മാത്യു, സിസ്സി മാത്യു. മരുമക്കൾ :ജിഷ സിബി ( ഖത്തർ ), ഡാലി സാബു, ലിജു ഫിലിപ്പ് (ജർമ്മനി ). വിവരങ്ങൾക്ക്:   97444 25480

സംസ്‌കാരം ഗുഡ്ന്യൂസിൽ തത്സമയം വീക്ഷിക്കാം