ആകാശവാണി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ രാജു വർഗീസിന്റെ മാതാവ് നിര്യാതയായി

ആകാശവാണി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ രാജു വർഗീസിന്റെ മാതാവ് നിര്യാതയായി
ad
ad
ad

തിരുവല്ല: മുണ്ടിയപള്ളി അങ്ങേയ്‌ൽത്താഴെ പരേതനായ എം റ്റി വർഗീസിന്റെ ഭാര്യ മുണ്ടിയപള്ളി ശാലേം ഐപിസി സഭാംഗം അന്നമ്മ വർഗീസ് (കുഞ്ഞമ്മ - 90) നിര്യാതയായി. കുന്നന്താനം (നടയ്ക്കൽ) ചാമത്തുമലയിൽ കുടുംബാംഗമാണ്.

സംസ്‌കാരം ഓഗസ്റ്റ് 19-ന് രാവിലെ 10-ന് മുണ്ടിയപ്പള്ളി ഐപിസി. ഷാലേം ചർച്ചിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12.30-ന് സഭാ സെമിത്തേരിയിൽ.

മക്കൾ: രാജു വർഗീസ് (ആകാശവാണി ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ, തിരുവനന്തപുരം)  സൂസി ബെന്നി (വാളകം), സുമ പുന്നൂസ് (ബംഗളൂരു).

മരുമക്കൾ: അച്ഛാ സെനു തോമസ്  (തിരുവനന്തപുരം) , ബെന്നി ടി.എം (വാളകം), പുന്നൂസ് എം കുരിയൻ (ബംഗളൂരു). കൊച്ചുമക്കൾ: എഡ്വിൻ ബെൻസൺ മാത്യു, ഏബൽ എം പുനൂസ്, അബിയ അലീന പുനൂസ്.