വേങ്ങൽ ചിറയ്ക്കുപുറത്ത് തങ്കമ്മ മാത്യു (83) നിര്യാതയായി
വേങ്ങൽ: ചിറയ്ക്കുപുറത്ത് പരേതനായ സി.ജെ. മാത്യു (ബേബിച്ചായൻ) ന്റെ ഭാര്യ തങ്കമ്മ മാത്യു (83) നിര്യാതയായി. സംസ്ക്കാരം ഓഗ. 8 ശനി രാവിലെ 8.30 മുതൽ വേങ്ങൽ ഐപിസി എബനേസർ സഭാ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് സഭയുടെ പാമല സെമിത്തേരിയിൽ.
മക്കൾ: ബാബു, ബാലു , ബൈജു, ബിന. മരുമക്കൾ: പരേതയായ ലാലി, മേഴ്സി, ബിന, സുനിത, അനിയൻ കുഞ്ഞ്.
കൊച്ചുമക്കൾ: ബോവസ് - പ്രീസ്ക്ക, ലോവീസ് - അജു, ഹന്ന, ഹനോക്ക്, ഡാനി , ഡെബി, മെൽവിൻ, ആമോസ്, ഫേബ. സഹോദരങ്ങൾ: ചെറിയാൻ, ജോസഫ് (കുഞ്ഞൂഞ്ഞ്), അമ്മിണി (അന്നമ്മ കോരുത്)




