കോടഞ്ചേരി മീൻമുട്ടി ഊരിയക്കുന്നത്ത് ഒ.എം തോമസ് (83) നിര്യാതനായി

കോടഞ്ചേരി മീൻമുട്ടി ഊരിയക്കുന്നത്ത് ഒ.എം തോമസ് (83) നിര്യാതനായി

കോഴിക്കോട് : കോടഞ്ചേരി മീൻമുട്ടി ഊരിയക്കുന്നത്ത് ഒ.എം തോമസ് (83) നിര്യാതനായി. സംസ്കാരം നവം.10 ന് തിങ്കളാഴ്ച ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം  ഉച്ചയ്ക്ക് 12 ന്  മീൻമുട്ടി ബ്രദറൻ സഭാ സെമിത്തേരിയിൽ.

ഭാര്യ: കുഞ്ഞമ്മ തോമസ്. 

മക്കൾ: ബിജു തോമസ് (ഡൽഹി),ബിനു തോമസ് (തിരുവന്തപുരം),ബിന്ദു ജോർജ് (നിലമ്പൂർ),

മരുമക്കൾ: അനില , നിഷ , ജോർജ് തോമസ് (സുവിശേഷകൻ)

കൊച്ചുമക്കൾ: ഹബുകുക്ക്, ഗ്രേസ്, ഗ്ലാഡ്സൺ, ഗ്ലെൻ, ജോയൽ, ജോബിൻ, ജോയിസ്

Advt.