പള്ളം കാഞ്ഞിരത്തിൻമൂട്ടിൽ കുഞ്ഞമ്മ ജേക്കബ് (89 ) നിര്യാതയായി
പള്ളം: കാഞ്ഞിരത്തിൻമൂട്ടിൽ പരേതനായ ജോയി മാസ്റ്ററുടെ ഭാര്യ കുഞ്ഞമ്മ ജേക്കബ് ( 89 - വാലയിൽ കുടുംബാഗം ) നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച്ച 10 ന് പന്നിമറ്റതുള്ള മകളുടെ ഭവനത്തിൽ ശുശ്രുഷ ആരംഭിച്ച് 3 ന് ഐപിസി ഗോസ്‌പൽ സെന്റർ പള്ളം ബുക്കാനാ സഭയുടെ പരുത്തുംപറയിലുള്ള സെമിത്തേരിയിൽ. .
മക്കൾ : ജെയ്നമ്മ ജെയിംസ് (ബാംഗ്ലൂർ), ജെസ്സി സജി. മരുമക്കൾ: ഇ.വി ജെയിംസ് (ബാംഗ്ലൂർ), എം.യു സജി.
വാർത്ത: സഞ്ചു എബ്രഹാം കോട്ടയം




