പൂവേലിൽ പി. സി മാത്യു (കുട്ടച്ചൻ - 99) നിര്യാതനായി


പൂവേലിൽ  പി. സി മാത്യു (കുട്ടച്ചൻ - 99) നിര്യാതനായി

കോട്ടയം: മണർകാട് അങ്ങാടിവയൽ പൂവേലിൽ  പി.സി മാത്യു (കുട്ടച്ചൻ - 99) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്‌കാരം നവം.5 ന് രാവിലെ 8 ന്  ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞു 3 ന് കഞ്ഞിക്കുഴി ഐപിസി ഫിലദൽഫിയ സഭയുടെ സെമിത്തേരിയിൽ. 

മക്കൾ: ജേക്കബ് മാത്യു,ജോർജ് മാത്യു, മാറിയാമ്മ വർഗ്ഗീസ്, പാസ്റ്റർ എബ്രഹാം മാത്യു, (ഐപിസി ബഥേൽ കപ്പുകാട്). മരുമക്കൾ: ബേബിക്കുട്ടി ജേക്കബ്, റെയ്ച്ചൽ ജോർജ്, ടി കെ വർഗീസ്, കൊച്ചുമോൾ എബ്രഹാം.

വാർത്ത : അനീഷ് പാമ്പാടി