പെന്തെക്കോസ്തു യുവാവ്; BSC. MIT(Medical Imaging Technology) / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8522

അസംബ്ളീസ് ഓഫ് ഗോഡ് പാസ്റ്ററുടെ ഏകമകൻ (27/ 5' 9") BSC. MIT (Medical Imaging Technology) (UK. hcpc, രെജിസ്ട്രേഷൻ കഴിഞ്ഞിട്ടിരിക്കുന്നു). മെഡിക്കൽ ഫീൽഡിലുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു
ഫോൺ: 8111904446,
വാട്സ്ആപ്പ്: 8590070040