വയലാ ബെഥേൽ ഹൗസിൽ പൊന്നമ്മ എബ്രഹാം (73) നിര്യാതയായി
വയലാ: വയലാ ബെഥേൽ ഹൗസിൽ പൊന്നമ്മ എബ്രഹാം (73) നിര്യാതയായി. സംസ്ക്കാരം ഏപ്രിൽ 27 ന് തിങ്കൾ രാവിലെ 8 മുതൽ വയലാ ഉടയാംവിള ഷാരോൻ ഫെലോഷിപ്പ് ഹാളിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം 11 ന് മണക്കാലയിലുള്ള സെമിത്തേരിയിൽ. വയലാ ഇലഞ്ഞിക്കോട് കുടുംബാംഗമാണ്.
ഭർത്താവ് : വൈ.എബ്രഹാം. മക്കൾ : ഷീജ പ്രസാദ്, ഷൈനി റോയി.മരുമക്കൾ : പ്രസാദ് (ഷാർജ), റോയി (അബുദാബി)

