ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്റ്റ് പിവെെപിഎ യ്ക്ക് പുതിയ ഭാരവാഹികൾ 

ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്റ്റ് പിവെെപിഎ യ്ക്ക് പുതിയ ഭാരവാഹികൾ 
ad
ad
ad

മുംബൈ :- ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്റ്റ് പിവെെപിഎ യ്ക്ക് 2026-2027 പ്രവർത്തന വർഷത്തേക്ക് ഭാരവാഹികളെ തിരിഞ്ഞെടുത്തു. 

ad
ad
ad

ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ പി. ജോയി മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് സെക്രട്ടറി ആശിഷ് ജോൺ  റിപ്പോർട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്റ്റ് ട്രഷറർ  ആൽഫിൻ ഷാജി കണക്കുകൾ അവതരിപ്പിച്ചു. 

ഭാരവാഹികളായി ഇവാ.ജിതിൻ ജോസഫ് (പ്രസിഡൻ്റ്),  ഇവാ. ജിബിൻ ജെ എസ് (വൈസ് പ്രസിഡന്റ്), ആശിഷ് ജോൺ (സെക്രട്ടറി), ഷെറി സാം (ജോയിന്റ് സെക്രട്ടറി), ജസ്റ്റിൻ റെജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584