തങ്കമണി റനോൾഡ് (77) ചെന്നൈയിൽ നിര്യാതയായി

തങ്കമണി റനോൾഡ് (77) ചെന്നൈയിൽ നിര്യാതയായി

ചെന്നൈ: നമ്പർ 84, തിരുവേങ്കടം എൻക്ലെവ് 5th സ്ട്രീറ്റ്ൽ റനോൽഡിന്റെ ഭാര്യ തങ്കമണി റനോൾഡ് (77) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 26 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 4 ന് സെമിത്തേരിയിൽ.

മക്കൾ : മിനി, ടോണി, ജേക്കബ്, റോണി, ജോൺ (ബോബി ), ഡെന്നിസ്.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement