ജോൺ സാമൂവേൽ (52) കുവൈറ്റിൽ നിര്യാതനായി
കുവൈറ്റ് സിറ്റി : ഐപിസി കുവൈറ്റ് സഭാംഗം റാന്നി സ്വദേശി ജോൺ സാമൂവേൽ (അനീഷ്) കുവൈറ്റിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 24 വെള്ളിയാഴ്ച്ച പുലർച്ചെ 4ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചില ദിവസങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളാൽ ചികിത്സയിലായിരുന്നു.
വിവരങ്ങൾ പിന്നാലെ.
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































