ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പിനു പുതിയ ഭാരവാഹികൾ
ഹൂസ്റ്റൺ: ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ ബൈജു തോമസ് (പ്രസിഡൻ്റ്), പാസ്റ്റർ ജോൺ സൈമൺ (വൈസ് പ്രസിഡൻ്റ്), അജി ഇടിക്കുള (സെക്രട്ടറി), ജോൺ മാത്യു പുനലൂർ (ട്രഷറർ), ജോയ് തുമ്പമൺ (മീഡിയ കോഡിനേറ്റർ), വിനോദ് ഈപ്പൻ (ചാരിറ്റി കോഡിനേറ്റർ), സ്റ്റീഫൻ ശാമുവേൽ (വർഷിപ്പ് കോഡിനേറ്റർ), ഡാനിയേൽ എബ്രഹാം (ഹിന്ദി വർഷിപ് കോഡിനേറ്റർ), പാസ്റ്റർ ജോൺ ഐസക് (പ്രയർ & കെയർ കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
ഹ്യൂസ്റ്റണിലെ ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യവേദിയാണ് ഹൂസ്റ്റൺ പെന്തെക്കോസ്തു ഫെലോഷിപ്പ്.
30 വർഷമായി പൊതു മീറ്റിംഗുകൾ, ഫാമിലി സെമിനാറുകൾ, വിവിധ ഭാഷകളിലുള്ള ആരാധനകളും പൊതുമീറ്റിംഗുകളും, ഹിന്ദിയിലുള്ള മീറ്റിംഗുകൾ, പാസ്റ്റർമാർക്കും ലീഡേഴ്സിനും വേണ്ടിയുള്ള ഏകദിന സെമിനാറുകൾ, വാർഷിക കൺവെൻഷനും പൊതുആരാധനയും, മാസന്തോറുമുള്ള പ്രാർത്ഥന മീറ്റിംഗുകൾ എന്നിവ നടന്നുവരുന്നു.
Advertisement

















സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement




































































