പശ്ചിമേഷ്യയുടെ ശാന്തിയ്ക്കായി ബഹ്റൈൻ ബിപിവൈഎഫിൻ്റെ പ്രാർത്ഥന ഏപ്രിൽ 13ന്

പശ്ചിമേഷ്യയുടെ ശാന്തിയ്ക്കായി ബഹ്റൈൻ ബിപിവൈഎഫിൻ്റെ പ്രാർത്ഥന ഏപ്രിൽ 13ന്

മനാമ: പശ്ചിമേഷ്യൻ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ബെഥേൽ പെന്തെക്കോസ്ത് യൂത്ത് ഫെലോഷിപ്പിൻ്റെ (BPYF) "ദി ബോണ്ട് ഓഫ് പീസ്" എന്ന പേരിൽ ഓൺലൈൻ പ്രാർത്ഥന ഏപ്രിൽ 13 തിങ്കളാഴ്ച വൈകുന്നേരം ബഹ്റൈൻ സമയം 7.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും.

ഇവാ.സാജു ജോൺ മാത്യു മുഖ്യ സന്ദേശം നൽകും. ബിപിവൈഎഫ് ക്വയർ ഗാനങ്ങൾക്ക് നേതൃത്വം നൽകും. വിവിധ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നുള്ളവർക്കും പങ്കെടുക്കാം.

സൂം ഐഡി: 211 200 2026, പാസ്വേഡ്: 2026

വിവരങ്ങൾക്ക്: പാസ്റ്റർ പ്രെയ്സ് തോമസ്, ബിപിവൈഎഫ് പ്രസിഡന്റ് +973 34293752, ആഷിക് മുരളി, ബിപിവൈഎഫ് സെക്രട്ടറി +973 32388699.