പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർത്തൃസന്നിധിയിൽ

പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് (34) കർത്തൃസന്നിധിയിൽ

മൂന്നിലവ്: ഫുൾ ഗോസ്പൽ ചർച്ച് കാളിയാർ ശുശ്രൂഷകൻ പാസ്റ്റർ ഫിന്നി രാജുവിന്റെ സഹധർമ്മിണി കെസിയ ജോസഫ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു . ഏപ്രിൽ 26ന് ഞായർ വൈകുന്നേരം 5.30 മുതൽ  ഇടമറുക് പയസ്  മൗണ്ട് വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കും. 27ന് തിങ്കളാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12:30നു  കന്യാമല (മുട്ടം) ഫുൾ ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ. 

വാർത്ത: പാസ്റ്റർ. ബോവസ് മാത്യു

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement