പെന്തെക്കോസ്തു യുവാവ്; Degree; സൗദിയിൽ ജോലി ചെയ്യുന്നു; ജൂലൈ ആദ്യവാരം നാട്ടിൽ വരും / വധുവിനെ ആവശ്യമുണ്ട് / GN Matrimony 10145

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് ( 30 / 5'8" / Degree)  ഇപ്പോൾ സൗദിയിൽ ട്രാവൽസ് കമ്പനിയിൽ ജോലി ചെയ്യുന്നു, ജൂലൈ ആദ്യവാരം നാട്ടിൽ വരും. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.( നാട്ടിലോ, വിദേശത്തോ ജോലിയുള്ള നഴ്സുമാർക്ക് മുൻഗണന) ഫോൺ: 9645402200,  9645403080.