മാർച്ച് 18 ബുധനാഴ്ച പാസ്റ്റർ കെ.ജോയി ഗുഡ്ന്യൂസിൽ പ്രസംഗിക്കും
ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ പ്രഭാഷണം മാർച്ച് 18 ബുധനാഴ്ച, പാസ്റ്റർ. കെ. ജോയി യുഎസ്സ്എ മുഖ്യ പ്രഭാഷകൻ
മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തുന്ന പ്രഭാഷണം മാർച്ച് 18 ബുധനാഴ്ച രാത്രി ഇൻഡ്യൻ സമയം രാത്രി 8.30 മുതൽ 10 വരെ, ബഹ്‌റൈൻ, ഖത്തർ, റിയാദ് സമയം വൈകുന്നേരം 6 മുതൽ 07.30 വരെ, യുഎഇ സമയം വൈകുന്നേരം 7 മുതൽ 8.30 വരെ. ഡാളസ്, കാൻസസ്, ചിക്കാഗോ: രാവിലെ 10 മുതൽ 11.30 വരെ.
'സത്യാരാധന' എന്ന വിഷയത്തെ അധികരിച്ച് പ്രശസ്ത എഴുത്തുകാരനും ബൈബിൾ പ്രഭാഷകനുമായ പാസ്റ്റർ. കെ. ജോയി, യുഎസ്സ്എ പ്രഭാഷണം നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: വാട്ട്സ്ആപ്പിൽ ബന്ധപ്പേടേണ്ട നമ്പർ: +91 8089817471, +91 94473 72726,.
സൂം ലിങ്ക് :
https://us06web.zoom.us/j/6862138264?pwd=aa15ZB7wvqenvjzVfP2CueaM6rBND0.1&omn=81548671711


