ഫിലാഡൽഫിയയിൽ സംഗീതവിരുന്ന് മെയ് 3-ന്

ഫിലാഡൽഫിയയിൽ സംഗീതവിരുന്ന് മെയ് 3-ന്

ഫിലാഡൽഫിയ : 'നിർവ്യാജ സ്നേഹം' എന്ന പേരിൽ ക്രിസ്തീയ സംഗീതവിരുന്ന് മെയ് 3-ന് ഞായറാഴ്ച വൈകുന്നേരം 5:30-ന് വാർമിൻസ്റ്ററിലെ India Pentecostal Church Auditorium (25 Jacksonville Rd, Warminster, PA 18974) നടക്കും. ഹെവൻലി ബീറ്റ്സ് നേതൃത്വം നൽകും.

ഗായകരായ നൈനാൻ കൊടിയാട്ട്, ഷീബ ജോർജ്, സാംസൺ ഹെവൻലി ബീറ്റ്സ്, ജെസ്ലിൻ, ജിൻസി, ഹെൽഡാ, സുസൻ, ജെസിക്ക എന്നിവർ  മുഖ്യഗായകരായിരിക്കും.