പത്തനാപുരം ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76) നിര്യാതയായി
പത്തനാപുരം: ചാച്ചിപുന്ന കല്ലറനിൽക്കുന്നതിൽ പാസ്റ്റർ കെ.ജെ. മാത്യുവിന്റെ ഭാര്യ പൊന്നമ്മ മാത്യു (76) നിര്യാതയായി. സംസ്‌കാരം ഏപ്രിൽ 25 നാളെ രാവിലെ 11.30ന് തുക്ലബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. പരേത തട്ടാരി തറയിൽ പന്നിയാളി കുടുംബാംഗമാണ്
മക്കൾ: ജീന (ന്യൂസിലാൻഡ്), ലീന (ദുബായ്). മരുമക്കൾ: പാസ്റ്റർ വിൽസൺ വർഗീസ്, ആശിഷ് പ്രകാശ്
കൊച്ചുമക്കൾ: ജെറെമി, ജൊഹാൻ, നഥാനിയേൽ, അബിഗെയ്ൽ
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































