പെന്തെക്കോസ്തു യുവാവ്; M.Com; ഗൾഫിൽ ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8202

സമീപകാലത്ത് കത്തോലിക്കാ വിഭാഗത്തിൽ നിന്ന് വിശ്വാസത്തിൽ വന്ന പെന്തെക്കോസ്തു യുവാവ് (43/6 feet) M.Com ദീർഘകാലമായി ഗൾഫിൽ ജോലിയിൽ ആയിരിക്കുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർ വിവാഹിതരെയും പരിഗണിക്കും.
ഫോൺ: 9605470176