പാലച്ചുവട്ടിൽ ഷിബു പി. തോമസ് (49) നിര്യാതനായി

പാലച്ചുവട്ടിൽ ഷിബു പി. തോമസ് (49) നിര്യാതനായി

മാനന്തവാടി(വയനാട്): തൃശ്ശിലേരി ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സഭാംഗം പാലച്ചുവട്ടിൽ ഷിബു പി. തോമസ് (49) നിര്യാതനായി. സംസ്കാരം ഫെബ്രു. 24 നാളെ  ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് തൃശ്ശിലേരി സെമിത്തേരിയിൽ നടക്കും.

ഭാര്യ: അമ്പിളി (അധ്യാപിക കോപ്പറേറ്റീവ് കോളേജ്, മാനന്തവാടി). മക്കൾ: ഹെല്‍ന ഷിബു, ജോഷ്വാ ഷിബു.

Advertisement