പഴയന്നൂർ ഏ.ജി സഭാംഗം  ലക്ഷ്മി (82) നിര്യാതയായി

പഴയന്നൂർ ഏ.ജി സഭാംഗം  ലക്ഷ്മി (82) നിര്യാതയായി

തൃശ്ശൂർ: പഴയന്നൂർ ഏ.ജി സഭാംഗം  ലക്ഷ്മി (82) നിര്യാതയായി. സംസ്കാരം ഫെബ്രു. 25 ന് ബുധനാഴ്ച രാവിലെ10 ന് പഴയന്നൂർ അത്താണി പറമ്പിലെ ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 1 ന് കൊണ്ടാഴി കായംപൂവ്വത്തുള്ള ഏ.ജി സഭാ സെമിത്തേരിയിൽ.

മകൾ: വത്സല.