ഐസിപിഎഫ് യുകെ ഏകദിന യുവജന സമ്മേളനം ഫെബ്രു.14 ന് ലണ്ടനിൽ
വാർത്ത: സുജാസ് റോയ് ചീരൻ
ഇന്റർ കോളേജിയറ്റ് പ്രയർ ഫെല്ലോഷിപ്പ് യുകെ സൗത്ത് ഈസ്റ് റീജിയന്റെ ഏകദിന യുവജന സമ്മേളനം ANCHORED ഇന്ന് ഫെബ്രുവരി 14ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ The Windsor Boys School, 1 Maidenhead Road, Windsor SL4 5EH എന്ന സ്ഥലത്ത് നടക്കും.
സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും, മുതിർന്നവർക്കും വെവ്വേറെ ക്ലാസുകൾ ഉണ്ടായിരിക്കും. ഷോൺ ഹോൺസ്ബി, തോമസ് മാത്യു എന്നിവർ ക്ലാസ്സുകൾ നയിക്കും. ഐ സി പി എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും.

