കൽക്കണ്ടി തറപ്പുതൊട്ടിയിൽ റ്റി. ജെ മാത്യു (തങ്കച്ചൻ - 68) നിര്യാതനായി
അട്ടപ്പാടി: ഐപിസി അട്ടപ്പാടി സെന്റർ കൽക്കണ്ടി ഹെബ്രോൺ സഭാംഗം തറപ്പുതൊട്ടിയിൽ റ്റി. ജെ മാത്യു (തങ്കച്ചൻ - 68) നിര്യാതനായി.
ഭാര്യ: ഏലിയാമ്മ. മക്കൾ: ഷിജി മാത്യു, ഷിജോ മാത്യു, പാസ്റ്റർ :ഷിജു മാത്യു( ഐപിസി കുളമാവ്). മരുമക്കൾ: അജി ജെയിംസ്,സോണിയ ഷിജു . 22-02-2026 ഞായറാഴ്ച 2 pm നു സ്വഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 4 pm നു ഐ പി സി ഹെബ്രോൻ കൽക്കണ്ടി സഭാസെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കുന്നതുമാണ്

