ഐപിസി ബെർഷേബ ലെസ്റ്റർ (യുകെ): വാർഷികം ഫെബ്രു.21 ന്
ലെസ്റ്റർ: ഐപിസി Beersheba Leicester സഭയുടെ പ്രഥമ വാർഷികം ഫെബ്രുവരി 21 ന് ശനിയാഴ്ച രാവില 9ന് Blaby Baptist Church, Northfield Road, Blaby, Leicester LE8 4GU നടക്കും.
ഇവാ.സ്റ്റാൻലി ടി. ചാക്കോ (ചർച്ച് മിനിസ്ട്രി) അദ്ധ്യക്ഷനായിരിക്കും. പാസ്റ്റർ ഡിഗൂൾ ലൂയിസ് (റീജിയണൽ സെക്രട്ടറി, ഐ.പി.സി യുകെ & അയർലണ്ട്) മുഖ്യ പ്രഭാഷണം നടത്തും. ബെർഷേബ ലെസ്റ്റർ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. സഭ സെക്രട്ടറി ടൈറ്റസ് ചങ്ങായിൽ നേതൃത്വം നൽകും.


