പെന്തെക്കോസ്തു യുവതി; BBA / വരനെ ആവശ്യമുണ്ട് / GN Matrimony 6678

റോമൻ കത്തോലിക്ക സഭയിൽ നിന്നു വിശ്വാസത്തിൽ വന്ന യുവതി (21 / 5' 5"/ വെളുത്ത നിറം / BBA) രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ട്, പരിശുദ്ധാത്മ നിറവ് പ്രാപിച്ചതും, യൂറോപ്യൻ രാജ്യങ്ങളിൽ ജോലിയോ പഠനമോ നടത്തുന്നതോ (വിവാഹശേഷം പെൺകുട്ടിക്ക് കൂടെ പഠിക്കാൻ പറ്റുന്നതുമായ),  ഗവണ്മെന്റ് ജോലി ഉള്ളതോ ആയ യുവാക്കളുടെ  മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.  
ഫോൺ:  9447909128