ലണ്ടൻ ഹരോ ബഥേൽ ഏജി ചർച്ച് 8th വാർഷിക താങ്സ് ഗിവിങ്ങ് പ്രയർ
ഇംഗ്ലണ്ട്: അസംബ്ലിസ് ഓഫ് ഗോഡ് ഐഎജി യൂകെ&യൂറോപ്പിൻ്റെ ലണ്ടൻ പട്ടണത്തിലെ സഭായായ ബഥേൽ ഏജി ചർച്ച് കഴിഞ്ഞ 8 വർഷങ്ങളായി പാസ്റ്റർ ബ്ലസൻ കെ തോമസിൻ്റെ നേതൃത്വത്തിൽ സഭാ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ദൈവം ചെയ്ത മഹത്തായ കാര്യങ്ങളെ ഓർക്കാനും നന്ദി അർപ്പിക്കുവനുമായി 2025 ഡിസംബർ 27 ശനിയാഴ്ച വൈകിട്ട് 05 മുതൽ 08:30 വരെ ദി ക്രെസ്റ്റ് അക്കാദമിയിൽ വച്ച് താങ്ക്സ് ഗിവിങ്ങ് പ്രയർ നടക്കും പാസ്റ്റർ പോൾ ബാബു മുഖ്യ പ്രഭാഷകനായിരിക്കും
ബ്രദർ ബ്ലസൻ പ്രകാശ് ആരാധന നയിക്കും
പാസ്റ്റർ ബ്ലസ്സൻ കെ തോമസ് ആത്മീയ സമ്മേളത്തിന് നേതൃത്വം നൽകും
ഹാർവെസ്റ്റ് റ്റിവി മീറ്റിങ്ങ് തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്
വിവരങ്ങൾക്ക്
പാസ്റ്റർ ബ്ലസ്സൻ കെ തോമസ്
+44 7918688980

