പുതുപ്പള്ളി റബ്ബർ ബോർഡ് പറപ്പള്ളിച്ചിറ മറിയാമ്മ മത്തായി (81) നിര്യാതയായി
കോട്ടയം : പുതുപ്പള്ളി റബർ ബോർഡ് പറപ്പള്ളിച്ചിറ വീട്ടിൽ മറിയാമ്മ മത്തായി (81)നിര്യാതയായി. സംസ്കാരം മാർച്ച് 17 ന് രാവിലെ 8 ന് പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന ശുശ്രൂഷയ്ക്ക് ശേഷം 1.30 ന് ഐപിസി എബനേസർ മാങ്ങാനം സഭയുടെ ചിലമ്പറക്കുന്ന് സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ പി.എം.മത്തായി, പറപ്പള്ളിച്ചിറ.
മക്കൾ: കൊച്ചുമോൻ മാത്യു (റബ്ബർ ബോർഡ്, തളിപ്പറമ്പ്), ഷാജി മാത്യു ( ബഹ്റിൻ ഷിപ്പ്യാർഡ്).
മരുമക്കൾ: ഹെബ്സിബ (കുന്നംചിറ, പരുത്തുംപാറ), അനുമോൾ (റബ്ബർ ബോർഡ്).
Advertisement


















































