പാസ്റ്റർ കെ.വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ സാമുവേല്‍ (78) നിര്യാതയായി

പാസ്റ്റർ കെ.വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ സാമുവേല്‍ (78) നിര്യാതയായി

കൊട്ടാരക്കര: കലയപുരം ബ്ലെസ് വില്ലയിൽ പരേതനായ പാസ്റ്റർ കെ.വൈ ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ സാമുവേല്‍ (78) നിര്യാതയായി. കടമ്പനാട് നാലുതുണ്ടിൽ കിഴക്കേതിൽ കുടുംബാംഗമാണ്

സംസ്കാരം മാർച്ച് 17 ന് ചൊവാഴ്ച പുലമൺ ഐപിസി ബെർ - ശേബാ ഗ്രൗണ്ടില്‍ രാവിലെ 9 മുതൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് ഇഞ്ചാക്കാട് ഐപിസി സഭാ സെമിത്തേരിയില്‍. 

മക്കള്‍: പാസ്റ്റര്‍ ജോൺ കെ സാമുവേല്‍, ഫിന്നി കെ സാമുവേല്‍, ശേബാ കെ സാമുവേല്‍.

മരുമക്കൾ: കവിത ജോൺ, അജിത ഫിന്നി, ജയ് ജോൺ.

Advertisement