രൂപ കെ. വിനോദിന് മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പ്

രൂപ കെ. വിനോദിന്  മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പ്

കോട്ടയം: കോട്ടയം പാമ്പാടി കെ ജി കോളേജ് ബിഎസ്സി കെമിസ്ട്രി വിഭാഗം കോളേജ് ടോപ്പർ രൂപ കെ. വിനോദ് മുഖ്യമന്ത്രിയുടെ പ്രതിഭ സ്കോളർഷിപ്പിനു അർഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിച്ചു.

മീനടം മഞ്ഞാടി പെനിയേൽ ഐപിസി സഭാംഗം മീനടം കുടിലിൽ വിനോദ് ന്റെയും മിനിയുടെയും മകളാണ്.