കടമ്പനാട് മീനത്തേതിൽ ഏബനെസറിൽ ജോർജ് കെ കോശി (78) നിര്യാതനായി
കടമ്പനാട്: മീനത്തേതിൽ ഏബനെസറിൽ ജോർജ് കെ കോശി (അപ്പുച്ചായൻ -78) നാട്ടിൽ വെച്ച് നിര്യാതനായി. സംസ്കാരം പിന്നീട്.
അരനൂറ്റാണ്ടിലധികം അമേരിക്കയിൽ ആയിരുന്ന ഇദ്ദേഹം ന്യൂയോർക്കിൽ കൊളംബിയ പ്രസ്ബിറ്റീരിയൻ ഹോസ്പിറ്റലിൽ എച്ച്ആർ വിഭാഗം ഉദ്യോഗസ്ഥൻ ആയിരുന്നു.
ഭാര്യ: സുശീല കോശി, കോട്ടയം വാകത്താനത്ത് കാട്ടിൽ കുടുംബാംഗം. മക്കൾ: സാനു, സമാന്ത. മരുമക്കൾ: ഡെൽവിൻ, അഖിൽ (നാലുപേരും യു എസ് എ).
വിവരങ്ങൾക്ക്: പാസ്റ്റർ വർഗീസ് മത്തായി (9961468444)


