കാരയ്ക്കാട് തേരകത്തിനാൽ ക്രൈസ്റ്റ് വില്ലയിൽ ഈപ്പ൯ ജോയി (87) നിര്യാതനായി
കാരയ്ക്കാട്: ച൪ച്ച് ഓഫ് ഗോഡ് സഭാംഗം തേരകത്തിനാൽ ക്രൈസ്റ്റ് വില്ലയിൽ ഈപ്പ൯ ജോയി (87) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി 2ന് തിങ്കളാഴ്ച 8 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 ന് സഭാ സെമിത്തേരിയിൽ നടന്നു.
ഭാര്യ പരേതയായ മറിയാമ്മ ജോയി. മക്കൾ:പാസ്റ്റർ മത്തായി റ്റി.ഇ.(ച൪ച്ച് ഓഫ് ഗോഡ് ജനറൽ മിനിസ്റ്റർ), തമ്പി റ്റി.ഇ., സജി റ്റി ഇ, പാസ്റ്റർ വിജു റ്റി ഇ (ച൪ച്ച് ഓഫ് , അമ്പലക്കടവ്), ഷിബു റ്റി ഇ.
മരുമക്കൾ: കുഞ്ഞുമോൾ ഷാജി, ആലീസ് തമ്പി, ലിറ്റി സജി, ഷീബ വിജു, റീജ ഷിബു. 11 കൊച്ചു മക്കളു൦, 8 ചെറു മക്കളും ഉണ്ട്.
വാർത്ത: പാസ്റ്റർ സാമുവേൽ ഫിലിപ്പ്
Advertisement



















































































