കുളക്കട പുതുശ്ശേരിഭാഗം കൊച്ചുപ്ലാക്കാട്ടുവിള ഷെർലിൻ (29) നിര്യാതയായി
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ
അടൂർ: കുളക്കട ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ മഹർഷിക്കാവ് പുതുശ്ശേരിഭാഗം കൊച്ചുപ്ലാക്കാട്ടുവിള ഷെർലിൻ റോബിൻസൺ (29) നിര്യാതയായി. സംസ്കാരം ഫെബ്രു 18ന് ബുധനാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷാനന്തരം ഉച്ചയ്ക്ക് 2 ന് സഭാ സെമിത്തേരിയിൽ നടക്കും
പിതാവ്: റോബിൻസൺ.മാതാവ്: ലിസ്സി. സഹോദരി: ഷെറിൻ.


