റ്റിപിഎം പാസ്റ്റർ ആരോക്കിയം (51)' കർതൃസന്നിധിയിൽ 

റ്റി.പി.എം പാസ്റ്റർ ആരോക്കിയം (51)' കർതൃസന്നിധിയിൽ 

മൂന്നാർ : ദി പെന്തെക്കൊസ്ത് മിഷൻ സഭ മുൻ അഞ്ചൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ആരോക്കിയം (51) മൂന്നാർ സെന്റർ ഫെയ്ത്ത് ഹോമിൽ വച്ചു കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാര ശുശ്രൂഷ 

 മെയ്‌ 23 ശനിയാഴ്ച ഉച്ചക്ക് 2 ന് മൂന്നാർ റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.  

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി (28 വർഷം) നാസ്രത്ത്,കോട്ടയം,കോഴിക്കോട്,കട്ടപ്പന, പുനലൂർ എന്നീ സെൻ്ററുകളിൽ സഭാ ശുശ്രൂഷകനായിരുന്നു . 

മൂന്നാർ സ്വദേശിയാണ്.