കണ്ണാറ മലമുക്ക് വെളിയത്ത് വീട്ടില്‍ മറിയാമ്മ (95) നിര്യാതയായി

കണ്ണാറ മലമുക്ക് വെളിയത്ത് വീട്ടില്‍  മറിയാമ്മ (95) നിര്യാതയായി

തൃശൂർ: കണ്ണാറ ബഥേൽ എ.ജി സഭാംഗം കണ്ണാറ മലമുക്ക് വെളിയത്ത് വീട്ടില്‍ പരേതനായ അബ്രഹാം ഭാര്യ മറിയാമ്മ (95) നിര്യാതയായി.

സംസ്കാരം മെയ് 2 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകളെ തുടർന്ന് കണ്ണാറ ശേഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ. മക്കൾ: കുരുവിള, ബേബി, വർഗീസ്, പൗലോസ്, ലീല. മരുമക്കൾ: ചിന്നമ്മ, സാറ, സിന്ധു, ഷിബി, ജോസ് വെട്ടത്ത്.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement