ചുനക്കര പൂളച്ചിറക്കൽ വീട്ടിൽ ജോസഫ് ഉമ്മൻ (സണ്ണി -75) നിര്യാതനായി
ചുനക്കര: പൂളച്ചിറക്കൽ വീട്ടിൽ ജോസഫ് ഉമ്മൻ (സണ്ണി -75) നിര്യാതനായി. സംസ്കാരം ജൂൺ 13 ശനിയാഴ്ച രാവിലെ 9 ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30നു ഐപിസി ബഥേൽ ചർച്ചിന്റെ കുറത്തികാട് സെമിത്തേരിയിൽ നടക്കും.
ഭാര്യ: ജസീന ജോസഫ്. മക്കൾ: ജോജി ജോസഫ് ഉമ്മൻ (കാനഡ), ജിജി ജോസഫ് (യുഎസ്എ). മരുമക്കൾ: നീന എബ്രഹാം (കാനഡ) റോബിൻ വർഗീസ് (യുഎസ്എ)
Advertisement















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































