വയലത്തല എരുത്തിക്കൽ പെണ്ണമ്മ തോമസ് (93) ഡാളസിൽ നിര്യാതയായി
ഡാളസ്സ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിൻ്റെ ഭാര്യ പെണ്ണമ്മ തോമസ് (93) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാൺപൂർ), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്സി, ലിസി, മിനി (എല്ലാവരും യുഎസ്എ).
മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്സ് (കാൺപൂർ), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി.(എല്ലാവരും യുഎസ്എ).




