പാസ്റ്റർ പി.പി.ജോണി (69) നിര്യാതനായി

പാസ്റ്റർ പി.പി.ജോണി (69) നിര്യാതനായി

കൊട്ടാരക്കര: മൈലം സാം വിലാസിൽ പാസ്റ്റർ പി.പി.ജോണി (69)നിര്യാതനായി.

സംസ്കാരം ജനു.17 ന് കുരാ എബൻ- ഏസർ എ ജി യിൽ രാവിലെ 9 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

 ഭാര്യ: ശാന്തമ്മ ടി. ആർ. മക്കൾ: ജോമോൻ. ജെ (ഡൽഹി), ബെനറ്റ് ജോൺ (അധ്യാപകൻ, കലയപുരം)

മരുമക്കൾ: റൂബി ജോമോൻ , ഡെയ്സിമോൾ. കൊച്ചുമക്കൾ: അഹിന, ഡാനിയ, ഡിയോണ

Advertisement