പാസ്റ്റർ ജോൺ ഫിലിപ്പ് (60) കർത്തൃസന്നിധിയിൽ


പാസ്റ്റർ ജോൺ ഫിലിപ്പ് (60) കർത്തൃസന്നിധിയിൽ
ad
ad
ad

പിറവം: ഐപിസി പിറവം സെൻ്ററിനു കീഴിലുള്ള മോറിയ വെട്ടിയ്ക്കൽ സഭാംഗവും മുൻ കക്കാട് സഭാ ശുശ്രൂഷകനുമായിരുന്ന തുരുത്തിക്കര (എറണാകുളം) വട്ടത്ത് പാളത്തിൽ പാസ്റ്റർ ജോൺ ഫിലിപ്പ് നിര്യാതനായി. സംസ്കാരം നവം. 2 തിങ്കളാഴ്ച രാവിലെ 7 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം 11.30ന് പുത്തൻകുരിശ് സെമിത്തേരിയിൽ.

സംസ്കാര ശുശ്രൂഷകൾ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ നിർവ്വഹിക്കും.

ഭാര്യ: ബെഥേൽ കൊച്ചു പുത്തൻപുരയിൽ എലിസബേത്ത് ജോൺ. മകൾ: ജോയ്സ് ഫിലിപ്പ്