റാന്നി മുത്തുകാട്ടാമ്പള്ളിയിൽ സാബു ബെഞ്ചമിൻ (50) നിര്യാതനായി
ദുബായ്: ഐപിസി ഇമ്മാനുവേൽ ദുബായ് സഭാംഗം റാന്നി മുത്തുകാട്ടാമ്പള്ളിയിൽ സാബു ബെഞ്ചമിൻ (50) നിര്യാതനായി. സംസ്കകാരം സെപ്. 29 ന് തിങ്കളാഴ്ച രാവിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1 ന് ചർച്ച് ഓഫ് ഗോഡ് റാന്നി നരകത്താനി എലീം സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
ഭാര്യ: മഞ്ജു എബ്രഹാം. മക്കൾ: ബെൻ സാബു , ഡാൻ സാബു , ആൻ സാബു (മൂവരും വിദ്യാർഥികൾ)
Advt.




