മാങ്കുറുശ്ശി കയറാടി കോടിയാട്ട് മേരി പൗലോസ് (74) നിര്യാതയായി

മാങ്കുറുശ്ശി കയറാടി കോടിയാട്ട് മേരി പൗലോസ് (74) നിര്യാതയായി

ആലത്തൂർ: മാങ്കുറുശ്ശി കയറാടി കോടിയാട്ട് മേരി പൗലോസ് (74) നിര്യാതയായി. സംസ്കാരം ജൂലൈ 14 ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ 12 വരെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 1 ന്  വള്ളിയോടുള്ള ഐപിസി ആലത്തൂർ സെന്റർ സെമിത്തേരിയിൽ.

ഭർത്താവ്: പൗലോസ്. മക്കൾ: ബിജു പോൾ, ബിനു പോൾ. മരുമക്കൾ : ഡെൽമ, എയ്ഞ്ചല.