കോഴിക്കോട് മാളിക്കടവ് പുത്തൻതറ വീട്ടിൽ അന്നമ്മ മാത്യു നിര്യാതയായി

കോഴിക്കോട് മാളിക്കടവ് പുത്തൻതറ വീട്ടിൽ അന്നമ്മ മാത്യു നിര്യാതയായി

കോഴിക്കോട്: കോഴിക്കോട്   ഏ ജി ട്രിനിറ്റി ചർച്ച് സഭാംഗവും പരേതനായ മാളിക്കടവ് പുത്തൻതറ വീട്ടിൽ ഇവാ. മാത്യു ജോണിന്റെ സഹധർമ്മിണിയുമായ അന്നമ്മ മാത്യു (60)  നിര്യാതയായി.
പെരുവണ്ണാമൂഴി പുവത്തോലിയിൽ കുടുംബാംഗമാണ്.

സംസ്കാരം നവം. 22 ഇന്ന് ഉച്ചയ്ക്ക് 2ന് മാളിക്കടവ് എംഎസ്എസ് പബ്ലിക് സ്കൂളിന് സമീപത്തുള്ള ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം നാലുമണിക്ക് വെസ്റ്റ് ഹിൽ സെമിത്തേരിയിൽ.

ഗിഫ്റ്റ്സൺ മാത്യു ഏക മകനാണ്. മരുമകൾ  ലിബിന തോമസ്.

സഹോദരങ്ങൾ : പാസ്റ്റർ
പി.ഡി. ബോവസ് (ഏ.ജി.
 ചർച്ച്, ചപ്പാരക്കടവ്, കണ്ണൂർ), നവോമി, മത്തായി, പരേതരായ മേരി, ചിന്നമ്മ.