കിഴക്കേപീടികയിൽ പരേതനായ കെ.എസ്. ജോണിന്റെ ഭാര്യ മേരി ജോൺ (86) നിര്യാതയായി

കിഴക്കേപീടികയിൽ പരേതനായ കെ.എസ്. ജോണിന്റെ ഭാര്യ മേരി ജോൺ (86) നിര്യാതയായി

മാന്തന്തവാടി: അസംബ്ലീസ് ഓഫ് ഗോഡ് ദ്വാരക സഭാംഗം കിഴക്കേപീടികയിൽ പരേതനായ കെ.എസ്. ജോണിന്റെ ഭാര്യ മേരി ജോൺ (86) നിര്യാതയായി. സംസ്കാരം ഏപ്രിൽ 20 നാളെ രാവിലെ 10ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് ചെറ്റപ്പാലത്തുള്ള സഭാ സെമിത്തേരിയിൽ.

മക്കൾ: ശോഭ, മിനി, സാജൻ, സുനിൽ.  മരുമക്കൾ: മാമച്ചൻ, പാസ്റ്റർ ഷാജു, ആൻസി, ജൂബി.

വാർത്ത: പാസ്റ്റർ സുഭാഷ് മാനന്തവാടി

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement