വാളകം പെരുമണ്ണൂർ വാലിക്കോട്ട് ചരുവിള പുത്തൻ വീട്ടിൽ റാണി ജോൺ (62) നിര്യാതയായി
കൊട്ടാരക്കര: വാളകം പെരുമണ്ണൂർ വാലിക്കോട്ട് ചരുവിള പുത്തൻ വീട്ടിൽ ജോൺക്കുട്ടി ലൂക്കോസിൻ്റെ ഭാര്യ റാണി ജോൺ (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നവം.9 തിങ്കൾ രാവിലെ 8 ന് ഭവനത്തിൽ വാളകം ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം 11 ന് സഭാസെമിത്തേരിയിൽ. പുനലൂർ അലിമുക്കിൽ പണ്ടകശാല വടക്കേ വീട്ടിൽ കുടുംബാംഗമാണ് .
മകൾ: സ്‌നേഹ ജോൺ.
സഹോദരങ്ങൾ: ലിസി & ജോണികുട്ടി, ജയിംസ് & റെമി, മോളി & പാസ്റ്റർ പി. എ. ഏബ്രഹാം, ലാലി & ബിജു, ഡോളി, ഷിബു & ഫേബ, നെൽസൺ വി. കോശി & സാലി നെൽസൺ, രാജമ്മ ജോസ് & ജോസ് സി. ടി., വിത്സൺ വി. കോശി & മെറീന വിത്സൺ, ബിസി വി. കോശി & മേഴ്‌സി ബിസി, ഷീബ സിൽബു & സിൽബു ചെറിയാൻ (ലേറ്റ്), ഷാജി വി. കോശി & ബിൻസി ഷാജി



