ജെ.ജെ. കൺസ്ട്രക്ഷൻ ഉടമ ജെയിസൺ ജോയി (45) നിര്യാതനായി

ജെ.ജെ. കൺസ്ട്രക്ഷൻ ഉടമ ജെയിസൺ ജോയി (45) നിര്യാതനായി

പൂയപ്പള്ളി: അരിമത്യ ഭവനിൽ ജെ.ജെ. കൺസ്ട്രക്ഷൻ ഉടമ ജെയിസൺ ജോയി (45) നിര്യാതനായി.

സംസ്കാരം ജൂലൈ 4 ന് ശനിയാഴ്ച രാവിലെ 8.30-ന് വസതിയിൽ നടക്കുന്ന  ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് 1 ന് ചാത്തന്നൂർ ശാരോൻ സെമിത്തേരിയിൽ.

പരേതനായ യോഹന്നാൻ (ജോയി ), ചിന്നമ്മ ജോയി ദമ്പതികളുടെ മകനാണ്.

ഭാര്യ: ജിൻസി ജെയിസൺ. മക്കൾ: ജോയൽ(16), ജുവാന (11). സഹോദരങ്ങൾ: സന്തോഷ് ജോയി (കാനഡ), ജെസ്സി അലക്സ് (കുവൈത്ത്).

Advertisement