കോലഞ്ചേരി ഇഞ്ചക്കാട്ട് ഐപ്പ് പത്രോസ് (94) നിര്യാതനായി

കോലഞ്ചേരി ഇഞ്ചക്കാട്ട് ഐപ്പ് പത്രോസ് (94) നിര്യാതനായി

കോലഞ്ചേരി: തമ്മാനിമറ്റം ഇഞ്ചക്കാട്ട് ഐപ്പ് പത്രോസ് (94) നിര്യാതനായി. സംസ്കാരം ജനു. 24ന് ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 ന് പുത്തൻകുരിശ് സെമിത്തെരിയിൽ. ഐപിസി തമ്മാനിമറ്റം ഫിലദൽഫിയ സഭാംഗമാണ്.

ഭാര്യ: അന്നമ്മ പത്രോസ്. മക്കൾ : തോമസ് കെ.പി, ജോസ് കെ.പി, ലാലി കുര്യൻ. മരുമക്കൾ :ജൂബി തോമസ്, ലിസ്സി ജോസ്, കുര്യാച്ഛൻ.

Advertisement