കേരള സ്റ്റേറ്റ് സോദരി സമാജം മുഴുരാത്രി പ്രാർത്ഥന ആഗസ്റ്റ് 26ന്

കേരള സ്റ്റേറ്റ് സോദരി സമാജം മുഴുരാത്രി പ്രാർത്ഥന ആഗസ്റ്റ് 26ന്

കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം നേതൃത്വത്തിൽ മുഴുരാത്രി പ്രാർത്ഥന ആഗസ്റ്റ് 26ന് വാര്യാപുരം നടുവത്തുകാവ്  ഐപിസി സീയോൻ ഹാളിൽ നടക്കും. വൈകിട്ട് 6 മുതൽ രാവിലെ 5 വരെ നടക്കുന്ന പ്രാർത്ഥനയ്ക്ക് സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകും. 

Advertisement