ചാലിശേരി കൊള്ളന്നൂർ കെ.വി കൂരിയാക്കു (87) നിര്യാതനായി

ചാലിശേരി കൊള്ളന്നൂർ കെ.വി കൂരിയാക്കു (87) നിര്യാതനായി
ad
ad
ad

കുന്നംകുളം: ഐപിസി ചാലിശേരി സഭാംഗമായ കൊള്ളന്നൂർ വീട്ടിൽ കെ.വി കൂരിയാക്കു (87) നിര്യാതനായി.

സംസ്‌കാരം  ആഗസ്റ്റ് 11 ന് ചൊവ്വാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11.30 ന് കുന്നംകുളം വി നാഗൽ ബറിയൽ ഗാർഡൻ സെമിത്തേരിയിൽ.

ഭാര്യ - തങ്കമണി. മക്കൾ: ഒറ്റപ്പാലം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.കെ വിൽസൻ (പ്രസിഡൻ്റ്, ഭാരതപുഴ കൺവൻഷൻ) , എൽസി, ലിസി. മരുമക്കൾ - ഡോളി, സജി, ബിനു