മണ്ണാർകാട് തൃപ്തി വീട്ടിൽ പി.സി. രാജു (88) നിര്യാതനായി
പാലക്കാട് : അസംബ്ലീസ് ഓഫ് ഗോഡ് മണ്ണാർകാട് സഭാംഗം തൃപ്തി വീട്ടിൽ പി.സി.രാജു (88) നിര്യാതനായി.
സംസ്കാരം ഇന്ന് ഓഗസ്റ്റ് 9 ഞായർ ഉച്ചയ്ക്ക് 1 ന് ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം മണ്ണാർകാട് എ.ജി സഭാ സെമിത്തെരിയിൽ.
ഭാര്യ: ശോശാമ്മ രാജു മണ്ണാർകാട് ചിറയിൽ കുടുംബാംഗം.
മക്കൾ: ബെറ്റ്സി വർഗീസ്, മാനേജ് രാജു. മരുമക്കൾ: വർഗീസ് മംഗലത്ത്, ജിതി സൂസൻ ജോസഫ്. കൊച്ചുമക്കൾ. നവോമി, നോയൽ , നോഹ, മീഖാ, സെറ.




