കൽപ്പറ്റ പുൽപ്പാറ എൽസ്റ്റൺ എസ്റ്റേറ്റിൽ അരുൾഭാഗ്യം സുന്ദരം (81) നിര്യാതയായി

കൽപ്പറ്റ പുൽപ്പാറ എൽസ്റ്റൺ എസ്റ്റേറ്റിൽ അരുൾഭാഗ്യം സുന്ദരം (81) നിര്യാതയായി
ad
ad
ad

വയനാട്: കൽപ്പറ്റ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗം പുൽപ്പാറ എൽസ്റ്റൺ എസ്റ്റേറ്റിൽ അരുൾഭാഗ്യം സുന്ദരം (81) നിര്യാതയായി . സംസ്കാരം: ഓഗസ്റ്റ് 10 ന് ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും. 

ഭർത്താവ്: സുന്ദരം.

മക്കൾ: തങ്കരാജ്‌ സുന്ദരം, ജ്യോതി വിൻസന്റ്, ബേബി

 മരുമക്കൾ : ഷെബി തങ്കരാജ്, വിൻസെന്റ്