മെൽബണിൽ സംയുക്ത ആരാധന ഓഗ.16 ന്


മെൽബണിൽ സംയുക്ത ആരാധന ഓഗ.16 ന്
ad
ad
ad

മെൽബൺ: RehoLife Church- കളുടെ സംയുക്ത ആരാധന ഓസ്‌ട്രേലിയയിൽ വിക്ടോറിയ സംസ്ഥാനത്തിലെ ട്രാരാൽഗൺ പട്ടണത്തിൽ ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.30 മുതൽ 7.30 വരെ നടക്കും.. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിന്നി സി. മാത്യു മുഖ്യ സന്ദേശം നൽകും.

റോബിൻ ബാബു, സന്തോഷ് ജോർജ്, അഭിഷേക് കാതേട്ട്, ഷെം വർഗീസ്

ബ്രദർ റോബിൻ ബാബു, ബ്രദർ സന്തോഷ് ജോർജ്, അഭിഷേക് കാതേട്ട്, ഷെം വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടക്കും.

വിവരങ്ങൾക്ക് : +61 420 640 472 pastor@reholifechurch.com.au